തോണിപ്പാടം: തോടുകാട് തെക്കേക്കരയിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ തങ്കമണി അമ്മ (85) നിര്യാതയായി. മക്കൾ: നാരായണൻകുട്ടി, രതീഷ്, പ്രദീപ്. മരുമക്കൾ: ലീലാമണി, അനിത, രാഗിമോൾ.