ഒറ്റപ്പാലം: പാലപ്പുറം ചീരാത്ത് പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ താഴത്തെ നായർ വീട്ടിൽ ലീലാവതി നേത്യാർ (82) നിര്യാതയായി. മക്കൾ: ഹരിദാസ് (റിട്ട. മലബാർ സിമൻറ്സ്), വിജയകുമാർ (റിട്ട. എ.ഇ ഓഫിസ്), സുജാത. മരുമക്കൾ: ഗീത, വേണുഗോപാൽ.