പാലക്കാട്: കല്ലേകുളങ്ങര സൂര്യനഗർ സരോവരത്തിൽ സരോജിനി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. നാരായണപിള്ള. മക്കൾ: മോഹൻബാബു (ഇംഗ്ലണ്ട്, ശ്രീപ്രകാശ് ഹയർ സെക്കൻഡറി റിട്ട. പ്രൻസിപ്പൽ), ഡോ. സന്തോഷ്കുമാർ (കേന്ദ്ര സർവകലാശാല രജിസ്ട്രാർ), സുഭദ്രാംബിക (റിട്ട. കെമിസ്ട്രി എച്ച്.ഒ.ഡി എൻ.എസ്.എസ് കോളജ് പന്തളം), ശുഭദ (റിട്ട. കെ.എസ്.ഇ.ബി അക്കൗണ്ടന്റ്). മരുമക്കൾ: ബീന ബാബു, ജയ (അധ്യാപിക, ഹെെസ്കൂൾ കോട്ടവട്ടം), രമ സന്തോഷ് (അധ്യാപിക, എച്ച്.എസ്.എസ്, കണ്ണാടി), ജയചന്ദ്രൻ, (റിട്ട. കൃഷി വകുപ്പ്), ജയൻ (റിട്ട. കെ.എസ്.എഫ്.ഇ).