അമ്പലപ്പാറ: കടമ്പൂർ പുത്തൻവീട്ടിൽ ചുക്രൻ (88) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നി. മക്കൾ: ഉണ്ണികൃഷ്ണൻ, ശാന്തകുമാരി, ബാലകൃഷ്ണൻ. മരുമക്കൾ: കവിത, വിനോദ്, സന്ധ്യ.