ആലത്തൂർ: എരിമയൂർ നടുവൻ വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ വേശ (75) നിര്യാതയായി. മക്കൾ: കലാധരൻ, ഗീത, വിജയം, പ്രസന്ന, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: വത്സല, ബിന്ദു, ശ്രീധരൻ, വാസുദേവൻ, അയ്യപ്പൻ.