പുതുപ്പരിയാരം: ഗാന്ധിനഗർ മിർഷാദ് മൻസിലിൽ പൂച്ചിറ കുന്നുംപുറം പരേതനായ ഹനീഫയുടെ ഭാര്യ ആമിനുമ്മ (87) നിര്യാതയായി. മക്കൾ: സാറാമ്മ, റംല, മുഹമ്മദുപ്പ, ഹംസപ്പ, അസ്മാബി, മുംതാജ്, റസിയ. മരുമക്കൾ: കബീർ, ഖാലിദ്, മുഹമ്മദാലി, ഷാജഹാൻ, സംസത്ത് ബീഗം, ആസിയ, പരേതനായ ഗഫൂർ.