പാലക്കാട്: കൂട്ടപ്പുരയിലെ പരേതനായ മൊയ്ദീൻ അബ്ദുൽ ഖാദറിന്റെ ഭാര്യ ഹമീദ (104) നിര്യാതയായി. മക്കൾ: നൂർമുഹമ്മദ് (ചെല്ലമുത്ത്), പരേതരായ താജുന്നിസ, നൂർജഹാൻ. മരുമക്കൾ: ഫൈറോജ, പരേതരായ അബ്ദുൽ ഗഫൂർ, ഷാഹുൽ ഹമീദ്.