കൊല്ലങ്കോട്: പല്ലാവൂർ പല്ലാവൂർക്കാട് പരേതനായ രാജന്റെ മകൻ നിഖിൽ (18) നിര്യാതനായി. കുനിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. മാതാവ്: പാർവതി. സഹോദരങ്ങൾ: നിഷാന്ത്, നിമിഷ.