ആലത്തൂർ: തൃപ്പാളൂർ കൂട്ട മൂച്ചിയിൽ ആണ്ടവൻ (72) നിര്യാതനായി. ഭാര്യ: തത്ത. മക്കൾ: ദ്രുവൻ, ദൃശ്യകല. മരുമക്കൾ: പ്രീത, പ്രദീപ്. സഹോദരങ്ങൾ: ബാലൻ, സുദേവൻ, വള്ളി.