പട്ടാമ്പി: ശങ്കരമംഗലം വരിക്ക കുഴിയിൽ വള്ളിക്കുട്ടിയമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: സത്യൻ, മണികണ്ഠ മോഹനൻ, വത്സല, ഗിരിജ, മുരളീധരൻ, നിർമല, സായ് ഗിരീഷ്. മരുമക്കൾ: ഓമന, വിജയൻ, പ്രമിത, ഭാസ്കരൻ, ചിത്ര, ചന്ദ്ര മോഹൻ.