കൂറ്റനാട്: ചാത്തനൂർ-നമ്പ്രത്ത് ഗംഗാധരൻ (65) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: കൃഷ്ണപ്രിയ, ശ്രീപ്രിയ. മരുമക്കൾ: ഉദയൻ, കേശവദാസ്.