ഒറ്റപ്പാലം: കണ്ണിയമ്പുറം ശ്രീ കൗസ്തുഭത്തിൽ പരേതനായ ശ്രീനിവാസ അയ്യരുടെ ഭാര്യ ശകുന്തള അമ്മ (96) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ഗീത. മരുമകൾ: ടി.സി മംഗളം.