കൂറ്റനാട്: ചാത്തന്നൂർ ചോലയിൽ പരേതനായ കുഞ്ഞാപ്പയുടെ ഭാര്യ ബീവി (65) നിര്യാതയായി. മക്കൾ: ഷാജി, റഹ്മത്ത്. മരുമക്കൾ: മുഹമ്മദ്, സഫൂറ.