കുഴൽമന്ദം: ആലിങ്കൽ കണ്ടമുത്തന്റെ മകൾ പ്രസീത (41) നിര്യാതയായി. ഭർത്താവ്: ജ്യോതിനാഥ്. മക്കൾ: അഭിൻ, അഭിഷേക്. മാതാവ്: കോമളം. സഹോദരൻ: പ്രദീഷ്.