പാവറട്ടി: പുതുമനശേരി അറക്കൽ വെട്ടത്ത് അഹമ്മദ് കുട്ടിയുടെ മകൻ എ.കെ. മുഹമ്മദ് അബ്ദുറഹ്മാൻ (72) നിര്യാതനായി. മാതാവ്: പാത്തുകുട്ടി. ഭാര്യ: ഫാത്തിമ. മക്കൾ: ഫാരിഷ്, ഫെബീഷ്, ഫസീം. മരുമക്കൾ: ഷംസീന, ഷഫ്ന, ഫിൻസീന. സഹോദരങ്ങൾ: മുഹമ്മദ് അഷ്റഫ്, സലീം, മൻസൂർ, നൗഷാദ്, ലൈല, നദീറ.