തൃശൂർ: പോട്ടത്ത് വീട്ടിൽ പരേതനായ കുഞ്ഞു മുഹമ്മദിന്റെ ഭാര്യ കുഞ്ഞു ബീവാത്തു (85) നിര്യാതയായി. മക്കൾ: മൻസൂർ, സബൂറ, നദീറ. മരുമക്കൾ: ഷസ്മിന, ആസാദ്.