മാള: പൂപ്പത്തി മഠത്തിക്കുളങ്ങര താഴത്തുവീട്ടിൽ ദിവാകരൻ (88) നിര്യാതനായി. മക്കൾ: വിശ്വനാഥൻ, ഉണ്ണികൃഷ്ണൻ, രമ. മരുമക്കൾ: ഭുവനേശ്വരി, പ്രേമലത, വേണുഗോപാൽ.