എരുമപ്പെട്ടി: വെള്ളറക്കാട് കാരാമ്പിൽ വീട്ടിൽ പരേതനായ ബാലൻ നായരുടെ ഭാര്യ കൂളാട്ടിൽ മാധവി അമ്മ (90) നിര്യാതയായി. മക്കൾ: സുധാകരൻ, ബാലകൃഷ്ണൻ. മരുമക്കൾ: സതി, ദിവ്യ.