മണ്ണുത്തി: ഒല്ലൂക്കര ശ്രീകൃഷ്ണ നഗറില്‍ നീലാംബരിയില്‍ കൂനത്ത് നീലകണ്ഠന് നായര്‍ (94) നിര്യാതനായി. പഞ്ചായത്ത് മുൻ എക്സിക്യൂട്ടിവ് ഓഫിസറായിരുന്നു. ഭാര്യ: പരേതയായ തെക്കുട്ട് സരള (റിട്ട. അധ്യാപിക). മക്കള്‍: ശശികുമാര്‍, സതീഷ്കുമാര്‍, ഹേമാംബിക. മരുമക്കള്‍: സുമിത്ര, സന്ധ്യ, വിനോദ്കുമാര്‍.