വള്ളിശ്ശേരി: വട്ടമാവ് എടക്കാടന്‍ പരേതനായ ഗോപാലന്റെ ഭാര്യ ദേവകി (91) നിര്യാതയായി. മക്കള്‍: ഓമന, മിനി. മരുമക്കള്‍: അരവിന്ദാക്ഷന്, രവീന്ദ്രന്.