മുര്ക്കിനിക്കര: കരാട്ടുവളപ്പില് പരേതനായ കൃഷ്ണന്റെ മകന് ശങ്കരന്‍കുട്ടി (ശങ്കരന് -67) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: സനിത, സനീഷ് (വനം ഓഫിസ് വാണിയമ്പാറ), സംഗീത. മരുമക്കള്‍: പ്രസാദ്, അഞ്ജലി, സുമേഷ്.