തൃശൂർ: ശങ്കരയ്യ റോഡ് കളത്തിൽ ശങ്കരന്റെ ഭാര്യ കോമളം (83) നിര്യാതയായി. മക്കൾ: ശ്യാമള, സത്യൻ, ഉണ്ണികൃഷ്ണൻ, ചലച്ചിത്ര സംവിധായകനും ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് ചെയർമാനുമായ സതീഷ് കളത്തിൽ. മരുമക്കൾ: എ.കെ. ദിവാകരൻ, ടി.കെ. അംബിക, പി.എസ്. രമ, കെ.പി. രമ. സംസ്കാരം തിങ്കളാഴ്ച 2.30ന് ലാലൂർ കോർപറേഷൻ ശ്മശാനത്തിൽ.