ഗുരുവായൂർ: മല്ലാട് കൈരളി റോഡിന് സമീപം പരേതനായ കുമ്പിൽ ശങ്കുരുവിന്റെ ഭാര്യ ദേവകി (87) നിര്യാതയായി. മക്കൾ: ലളിത, രമണി, സുബ്രഹ്മണ്യൻ, ശശികല, സുജാത, വാസുദേവൻ, ദിവാകരൻ, ഉഷ, ലിഷ, പരേതനായ മണി. മരുമക്കൾ: ബാലകൃഷ്ണൻ, അജിത, അച്യുതൻ, ശശി, മിനി, നിഷ, ഉണ്ണികൃഷ്ണൻ, പരേതരായ പുരുഷോത്തമൻ, കൃഷ്ണകുമാർ.