മാള: ഗവ. എൽ.പി. സ്കൂളിന് സമീപം എടാട്ടുകാരൻ ഔസേപ്പിന്റെ ഭാര്യ കൊച്ചമ്മ (93) നിര്യാതയായി. മക്കൾ: പീറ്റർ, വർഗീസ്, ബെന്നി, റീത്ത, കൊച്ചുമേരി, പുഷ്പ, ക്രൈസ്ലി. മരുമക്കൾ: ജോസ്, ഉഷ, മാർട്ടിൻ, മിനി, ജോൺസൻ, അൻസ, ജോസ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് മാള ഫൊറോന പള്ളി സെമിത്തേരിയിൽ.