കുറ്റ്യാടി: ദേവർകോവിൽ തൊട്ടാർമയങ്ങിയിൽ എം.ടി. ആലി ഹാജി (67) നിര്യാതനായി. ഭാര്യ: അയിഷു താഴത്തടത്തിൽ. മക്കൾ: ഖുലൂദ അലി (അധ്യാപിക കെ.വി.കെ.എം.എം.യു.പി സ്കൂൾ, ദേവർകോവിൽ), ഹനൂദ അലി (ദുബൈ), ഹുദൈഫ് അലി (വിദ്യാർഥി ജാമിഅ മില്ലിയ്യ ഡൽഹി). മരുമക്കൾ: ഫൈസൽ (ദുബൈ), സവാദ് (ഐ ടെക് പേരാമ്പ്ര). സഹോദരങ്ങൾ: ടി.എം.അബ്ദുൽ സലാം, ജമീല, പരേതരായ മൊയ്തു, അബ്ദുല്ല, അബൂബക്കർ.