പയ്യോളി: പഴയകാട്ടിൽ ശാരദ(80) നിര്യാതയായി. ഭർത്താവ്: പരേതനായ മുസ്ലിയാരവിടെ കുമാരൻ. മക്കൾ: രമണി(റിട്ട. പ്രധാനധ്യാപിക ജെംസ് എം.എൽ.പി സ്കൂൾ, തുറയൂർ), പരേതയായ രഞ്ജിനി( അധ്യാപിക അയനിക്കാട് വെസ്റ്റ് യു.പി സ്കൾ). മരുമക്കൾ: രവീന്ദ്രൻ (അയനിക്കാട്), ചന്ദ്രൻ (അഞ്ചാംപീടിക).