വട്ടാംപൊയിൽ: പരേതനായ കിൽസിങ്ങാന്റെകം ആലിക്കോയയുടെ ഭാര്യ ചേറ്റിമിന്റെകം ആയിശബി (81) മകളുടെ വസതി ‘ഹംറാസി’ൽ നിര്യാതയായി. മക്കൾ: സി. അഹമ്മദ് കോയ (ജിദ്ദ), സുബൈദ. മരുമക്കൾ: വായക്കസമാന്റകം വി.എസ്. അബൂബക്കർ (ബേബി സൈക്കിൾ), പുതിയപുരയിൽ ശബാന. സഹോദരങ്ങൾ: സി. ആമു, അബ്ദുൽ ലത്തീഫ് (നാഷനൽ ഹോസ്പിറ്റൽ), നബീസു, അസ്മു, പരേതയായ ഇച്ചാത്തു.