പെരുവയൽ: മനക്കൽ പുതിയോട്ടിൽ സരോജിനി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചിറ്റാരിക്കൽ മേലേടത്ത് രാവുണ്ണി പണിക്കർ. മക്കൾ: രത്നകുമാർ, ശിവദാസൻ, മുരളീധരൻ, ജയപ്രകാശൻ, സുമിത്ര, സാവിത്രി. മരുമക്കൾ: വിജയകുമാരി, തങ്കമണി, കനകലത, സജിത, ബാലൻ നായർ, ജനാർദനൻ നമ്പ്യാർ.