കടലുണ്ടി: മൈസൂർ ഷുഗർ ഫാക്ടറി ജീവനക്കാരനായിരുന്ന വട്ടപ്പറമ്പ് പഴഞ്ചണ്ണൂർ പടിഞ്ഞാറെ പുരയ്ക്കൽ ബാലകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അഖിൽ, വിനു, സ്വപ്ന. മരുമക്കൾ: പ്രദീപ് മണമ്മൽ, ഭവ്യ, താര. സഹോദരങ്ങൾ: വാസു, പരേതരായ പി.പി.എ. മാരാത്ത്, ജാനകി, നാരായണി, കല്യാണി.