വേങ്ങേരി: വേങ്ങേരി യു.പി സ്കൂൾ മുൻ അധ്യാപിക ശ്രീശൈലം വീട്ടിൽ ശ്രീമതി നാനാടത്ത് (87 ) തൃശൂരിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. നന്ദനൻ മാസ്റ്റർ. മക്കൾ: രജിത് ലാൽ നന്ദനൻ (ക്രിക്കറ്റ് അസോസിയേഷൻ, കോഴിക്കോട്), സൂരജ് ലാൽ നന്ദനൻ (ബിസിനസ്). മരുമക്കൾ: അഡ്വ. സജ്ന ലാൽ (ലീഗൽ കൗൺസിലർ, വുമൺ ആൻഡ് ചിൽഡ്രൻ ഹോം, വെള്ളിമാട്കുന്ന്), സന്ധ്യ ശിവാനന്ദൻ (മാനേജർ, എസ്.ബി.ഐ, തൃശൂർ).