പയ്യോളി: കാർട്ടൂണിസ്റ്റ് ഇ. സുരേഷിന്റെ മാതാവ് പള്ളിക്കര, വായാടി ശ്രീരേഖയിൽ ഇ. കമലാക്ഷി അമ്മ (78) നിര്യാതയായി. ഭർത്താവ്: ടി.പി. കുഞ്ഞികൃഷ്ണൻ കിടാവ് (റിട്ട. അധ്യാപകൻ, ഗവ. ഹൈസ്കൂൾ പയ്യോളി). മകൾ: ഇ. സതീദേവി (റിട്ട. പ്രധാനധ്യാപിക സി.എം.സി ഹൈസ്കൂൾ, എലത്തൂർ). മരുമക്കൾ: സി. സുരേഷ് (റിട്ട. സൂപ്രണ്ട്, ഹോമിയോ കോളജ്, കോഴിക്കോട്), ആർ. ആശ(സെക്ഷൻ ഓഫിസർ, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). സഹോദരങ്ങൾ: ദേവി (അധ്യാപിക), പരേതനായ എടക്കോട്ട് രാഘവൻ നായർ.