വള്ളിയാട്: പരേതനായ കുന്നുമ്മൽ ഇബ്രാഹിയുടെ ഭാര്യ കുന്നുമ്മൽ കുഞ്ഞാമി (80) വെള്ളച്ചാലിൽ നിര്യാതയായി. മക്കൾ: അസീസ്, സുബൈദ, മഹമൂദ്. മരുമക്കൾ: സൂപ്പി ദയരോത്ത് കുന്നത്ത്, നസീമ, റൈഹനാത്ത് (കടമേരി). സഹോദരങ്ങൾ: ഖദീജ, പരേതരായ മൊയ്തു, ബിയ്യാത്തു.