നടുവണ്ണൂർ: പുളിഞ്ഞോളി വാസു (90, റിട്ട. അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നടുവണ്ണൂർ) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഹേമലത (റിട്ട. അധ്യാപിക), ഷമീന, ഷാജി. മരുമകൻ: ചന്ദ്രൻ മാസ്റ്റർ മുണ്ടോളി പുളിയോട്ടുമുക്ക്.