വില്യാപ്പള്ളി: കുറിഞ്ഞാലിയോട്ടെ തെക്കെ മലയിൽ കണ്ണൻ (86) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ലീന, ബീന, അനീഷ് കുമാർ (ശ്രീഗോകുലം ചിറ്റ് ഫണ്ട്സ്), ഷീന. മരുമക്കൾ: ദാസൻ, ബാബു, സജിത്ത്, ശ്രീന അനീഷ് കുമാർ.