താമരശ്ശേരി: പരപ്പൻപൊയിൽ എക്കണ്ണിക്കര സഹദേവന്റെ ഭാര്യ ഉഷ (57)നിര്യാതയായി. മക്കൾ: അനന്തു (സി.പി.എം പരപ്പൻപൊയിൽ ലോക്കൽ കമ്മിറ്റി അംഗം), അനുശ്രീ. സഹോദരങ്ങൾ: പ്രസന്ന വാവാട്, പുഷ്പരാജ്, സജീവൻ വെങ്ങളം. സഞ്ചയനം വ്യാഴാഴ്ച.