കൽപറ്റ: സിവിൽ സ്റ്റേഷൻ മുഴകുന്ന് ആണ്ടന്റെ ഭാര്യ സുഭദ്ര (71) നിര്യാതയായി. മകൻ: അഭിലാഷ്. മരുമകൾ: രജിന (അധ്യാപിക, ഗവ. എൽ.പി സ്കൂൾ, തരിയോട്). സഹോദരങ്ങൾ: നടേശൻ, ശാന്ത, ഗോപി, മധുബാല, പരേതനായ പ്രകാശൻ.