പയ്യോളി: മുക്കാടത്ത് ശശീന്ദ്രൻ (59) നിര്യാതനായി. ഭാര്യമാർ: പരേതയായ ലീല, ചന്ദ്രിക. മക്കൾ: ലിജീഷ്( ഹൈടെക് ഇൻഡസ്ട്രിയൽസ് തയ്യിൽ കൊളാരി), സജിലേഷ്, സഹോദരങ്ങൾ: സുരേഷ് ബാബു, സുധീഷ്, സുജാത(നരക്കോട്), സുനിത(കോഴിക്കോട്).