കുടയത്തൂർ: കോളപ്ര വഴിക്കൽ ബാലകൃഷ്ണപിള്ള (70) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അമ്പിളി, പരേതനായ അജേഷ്. മരുമകൻ: സന്തോഷ്.