തൂക്കുപാലം: കുരുവിക്കാനം ഇടത്തറമുക്ക് മണ്ണില്‍ വീട്ടില്‍ എം.എസ്. ചന്ദ്രബോസ് (72) നിര്യാതനായി. ഭാര്യ: താന്നിമൂട് മൈലാടിയില്‍ കുടുംബാംഗം വത്സമ്മ. മക്കള്‍: സുനി, സുനില്‍. മരുമക്കള്‍: സുകുമാരന്‍, ദീപ്തി.