തൊടുപുഴ: മുണ്ടക്കൽ എം.എം. കാസിം (85) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മാൾ. മക്കൾ: നജുമ, സൽമ, എം.കെ. നിസാർ, എം.കെ. അൻസാർ. മരുമക്കൾ: റഷീദ്, നദീറ, ഷീജ, പരേതനായ അഷ്റഫ്.