കട്ടപ്പന: എഴുകുംവയൽ കുളത്തുങ്കൽ പരേതനായ ജോണിയുടെ ഭാര്യ തെയ്യാമ്മ (75) നിര്യാതയായി. വണ്ടിപ്പെരിയാർ പട്ടശേരിയിൽ കുടുംബാംഗമാണ്. മക്കൾ: ലൈലൂ, ഡാർളി, സ്റ്റെല്ല. മരുമക്കൾ: സണ്ണി കിഴക്കേൽ ഡൈമുക്ക്, ലിസി കുഴിക്കൊമ്പിൽ തീക്കോയി, ജോസഫ് താമരശേരിയിൽ ആനവിലാസം. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കല്ലാർ മേരിഗിരി പള്ളി സെമിത്തേരിയിൽ.