തട്ടക്കുഴ: തെക്കേല്‍ രാമകൃഷ്ണപിള്ള (87) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടിയമ്മ. മക്കള്‍: പ്രദീപ്കുമാര്‍, മനോജ്കുമാര്‍ (സി.ഐ.എസ്.എഫ്, തിരുവനന്തപുരം), ഉഷാകുമാരി, ചന്ദ്രലേഖ. മരുമക്കള്‍: ലീന (അഗ്രികള്‍ചറല്‍ അസിസ്റ്റന്റ്, കരിങ്കുന്നം), രാജി (എറണാകുളം), പുഷ്പദാസ്, പരേതനായ ഉണ്ണിപ്പിള്ള. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.