നെടുങ്കണ്ടം: ചേറ്റുകുഴി തടത്തില്‍ കേശവന് (97) നിര്യാതനായി. ഭാര്യ: പരേതയായ ഭാര്‍ഗവി. മക്കള്‍: വിജയന്, ആനന്ദന്, രാജേന്ദ്രന്, ഓമന, പരേതനായ മോഹനന്. മരുമക്കള്‍: അമ്മുക്കുട്ടി, സുമതി, തങ്കമ്മ, സുകുമാരന്‍, പരേതയായ സാവിത്രി.