ഓച്ചിറ: കൃഷ്ണപുരം ഞക്കനാൽ താച്ചയിൽ വീട്ടിൽ പരേതനായ അബ്ദുൽകരീം കുഞ്ഞിന്റെ ഭാര്യ ബീവി കുഞ്ഞ് (87) നിര്യാതയായി. മക്കൾ: പരേതയായ റഷീദ ബീവി, അബ്ദുൽ ലത്തീഫ് (റിട്ട. സെക്ഷൻ ഓഫിസർ, മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി), അബ്ദുൽ ജലീൽ, ആമിനാ ബീവി. മരുമക്കൾ: ഷംസുദ്ദീൻ (റിട്ട. അധ്യാപകൻ), ഷമീമ, ജാസ്മിൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് ഓച്ചിറ വടക്കേ ജമാഅത്ത് ഖബർസ്ഥാനിൽ.