പറണ്ടോട്: വിനോബാനികേതൻ നെല്ലിക്കുന്നിൽ സൗപർണികയിൽ പരേതനായ എം. ദിവാകര പണിക്കരുടെ ഭാര്യ എൽ. പൊന്നമ്മ (79) നിര്യാതയായി. മക്കൾ: മോഹന കുമാർ, ശോഭനകുമാരി, ജയകുമാർ, പ്രഭ, അനിതാമണി, ഷീജാകുമാരി, രജനി. മരുമക്കൾ: സുരേഖ.എസ്.എസ് (ഡി.എച്ച്.എസ്), ബാബു.വി, അജിത.എസ്, രവീന്ദ്രൻ.ആർ, പ്രദീപ് കെ.എസ്, ചന്ദ്രൻ, വേണു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.