മൊട്ടമൂട്: മുറുത്തലയ്ക്കൽ ലിജു ഭവനിൽ കെ. ബേബി (78) നിര്യാതനായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: ഉഷ, ഓമനക്കുട്ടൻ, സനൽകുമാരി. മരുമക്കൾ: പരേതനായ റോബിൻസൻ, ലീല, ചന്ദ്രബോസ്. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് മാറനല്ലൂർ ശാന്തി കവാടത്തിൽ. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.