കൊല്ലങ്കോട്: പാർത്ഥിവപുരം പുന്നകത്ത് വീട്ടിൽ കെ. ചന്ദ്രശേഖരൻനായർ (81) നിര്യാതനായി. ഭാര്യ: പ്രേമവല്ലിഅമ്മ. മക്കൾ: പത്മജ, കൃഷ്ണകുമാർ, ശ്രീലക്ഷ്മി. മരുമക്കൾ: വിജയൻ, സുമ, ശ്രീകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.