ചേരപ്പള്ളി: ആര്യനാട് ഇറവൂർ വടക്കേക്കോണം പുത്തൻവീട്ടിൽ ആർ. ശേഖരൻ നായർ (92) നിര്യാതനായി. ഭാര്യ: കെ. കൃഷ്ണമ്മ. മക്കൾ: തങ്കമണി, സുകുമാരൻ നായർ (കെ.എസ്.ആർ.ടി.സി ഡ്രൈവർ, ആര്യനാട് ഡിപ്പോ), മോളി (ആര്യനാട് ഗ്രാമപഞ്ചായത്ത് മെംബർ). മരുമക്കൾ: പരേതനായ ഗോപകുമാർ, ശ്രീകല, സുനിൽ കുമാർ (സി.പി.എം ആര്യനാട് ലോക്കൽ കമ്മിറ്റിയംഗം). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.