കഴക്കൂട്ടം: സ്വാതി നഗർ 1Aയിൽ ഉമാസദനത്തിൽ പരേതനായ പി. ബാലകൃഷ്ണ പിള്ളയുടെ ഭാര്യ എൽ. സുഭദ്രയമ്മ (90) നിര്യാതയായി. മക്കൾ: ഉമാമഹേശ്വരൻ നായർ, ഉമാ മഹേശ്വരി, ശശാങ്കൻ നായർ. മരുമക്കൾ: ലീലാമ്മ, സുരേന്ദ്രൻ നായർ, രാജേശ്വരിയമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.