മുരുക്കുംപുഴ: പണിക്കൻവിളയിൽ നന്ദനത്തിൽ ഭാർഗവൻ (92) നിര്യാതനായി. ഭാര്യ: സെൽവി. മക്കൾ: ഷിബു, ലാൽബാബു, ധന്യ. മരുമക്കൾ: സരിത, സ്വപ്ന, മനു. മരണാനന്തരചടങ്ങ് ഫെബ്രുവരി മൂന്നിന് 8.30ന്.